മനസ്സില്‍ സഹിദ് ആണെന്ന കാര്യവും അവര്‍ക്കറിയില്ലായിരുന്നു. പ്രീ-ഡിഗ്രി തൊട്ട് ഒന്നിച്ച് പഠിച്ചവര്‍ ഒരേ കോളേജില്‍ ജോലിയ്ക്കും കയറിയപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു. സഹിദ് എപ്പോഴും എന്നെക്കാളും മാര്‍ക്കുകള്‍ വാങ്ങിയപ്പോള്‍ അവനെ എന്തുമാത്രം പുകഴ്ത്തിയതാണ് അമ്മ, ആ അമ്മയാണ് ഇന്ന് കേട്ടാല്‍ അറയ്ക്കു വാക്കുകള്‍ സഹിദിനെ പറ്റി പറഞ്ഞത്.
No comments:
Post a Comment